Surprise Me!

ആകര്‍ഷിച്ച താരദമ്പതികളെക്കുറിച്ച് അനു സിത്താര വാചാലയാവുന്നു!| Filmibeat Malayalam

2018-10-29 31 Dailymotion

ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാള സിനിമയുടെ പ്രിയനായികമാരിലൊരാളായ താരമാണ് അനു സിത്താര. വിടര്‍ന്ന കണ്ണുകളും നിറപുഞ്ചിരിയുമായി സിനിമയിലേക്കെത്തിയ താരത്തിന് തുടക്കം മുതല്‍ത്തന്നെ മികച്ച പിന്തുണയായിരുന്നു സിനിമാപ്രേമികള്‍ നല്‍കിയത്. <br />Anu Sithara speaks about her favourite couple in film and life.

Buy Now on CodeCanyon